SignIn
Kerala Kaumudi Online
Friday, 23 October 2026 1.10 AM IST

പള്ളിക്കൽ ആറാട്ട് ഭക്തിസാന്ദ്രം

ihvg

പള്ളിക്കൽ : പള്ളിക്കൽ ശ്രീകണ്ഠാള സ്വാമിയുടെ സന്നിധിയിൽ നടന്ന പള്ളിക്കൽ ആറാട്ട് ഭക്തിസാന്ദ്രമായി. ഗജവീരന്മാരും കെട്ടുകാഴ്ചകളും അണിനിരന്ന ഉത്സവാഘോഷം ഭക്തർക്ക് പുണ്യദർശനമായി. തൻകര ഗണപതിയമ്പലം ,പള്ളിക്കൽ വടക്കേക്കര ,തൻകര ഊന്നുകൽ ഭാഗം ,കിണറുമുക്ക് ,തൻകര കള്ളപ്പൻ ചിറ ,മേക്കുന്നുമുകൾ ,ഹരിശ്രീ ചാല എന്നിവടങ്ങളിൽ നിന്ന് കെട്ടുകാഴ്ചകളെത്തി. കൊടിയിറക്ക്, വലിയ കാണിക്ക ചടങ്ങുകളോടെ ആറാട്ടും ഉത്സവവും സമാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL