SignIn
Kerala Kaumudi Online
Friday, 23 October 2026 1.08 AM IST

കെ.എസ്.ആർ.ടി.സിയുടെ നാലമ്പല സർവീസ് ഇന്നുമുതൽ

kseb

പത്തനംതിട്ട : നാലമ്പല തീർത്ഥാടനയാത്രയ്ക്ക് പ്രത്യേക പാക്കേജുമായി കെ.എസ്.ആർ.ടി.സി ജില്ലാ ബഡ്ജറ്റ് ടൂറിസം സെൽ. പത്തനംതിട്ട, അടൂർ, തിരുവല്ല, പന്തളം, റാന്നി, കോന്നി, മല്ലപ്പള്ളി ഡിപ്പോകളിൽ നിന്ന് ഇന്നുമുതൽ ഓഗസ്റ്റ് 16 വരെയാണ് യാത്ര. കർക്കടക മാസത്തിൽ ശ്രീരാമലക്ഷ്മണഭരതശത്രുഘ്‌ന ക്ഷേത്രങ്ങളിൽ ഒരേദിവസം ദർശനം നടത്തും.
തൃശൂർ ജില്ലയിലെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, കൂടൽമാണിക്യം ശ്രീ ഭരതസ്വാമി ക്ഷേത്രം, മൂഴിക്കുളം ശ്രീ ലക്ഷ്മണസ്വാമി ക്ഷേത്രം, പായമേൽ ശ്രീശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കും കോട്ടയം ജില്ലയിലെ രാമപുരം, കൂടപ്പുലം, അമനകര, മേതിരി ക്ഷേത്രങ്ങളിലേക്കാണ് യാത്ര.

സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.

പത്തനംതിട്ട : 9495752710, 9995332599

തിരുവല്ല : 9744348037, 9745322009

അടൂർ : 9846752870, 7012720873

പന്തളം : 9562730318, 9497329844

റാന്നി : 9446670952

കോന്നി : 9846460020

മല്ലപ്പള്ളി : 9744293473

ജില്ലാ കോർഡിനേറ്റർ : 9744348037.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL