SignIn
Kerala Kaumudi Online
Friday, 23 October 2026 1.17 AM IST

മാർച്ചും ധർണയും

21-bsnl-march

തിരുവല്ല: സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സഹകാരികളുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ബി.എസ്എൻ.എൽ ഓഫീസ് മാർച്ചും ധർണയും കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് വെൽഫയർ ഫണ്ട് ബോർഡ് വൈസ് ചെയർമാൻ അഡ്വ ആർ.സനൽകുമാർ ഉദ്ഘാടനം ചെയ്തു. കേരള- കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി പി.ജി ഗോപകുമാർ,​ ജില്ലാ സെക്രട്ടറി ജി.കൃഷ്ണകുമാർ,​ പ്രസിഡന്റ് ജി.ബിജു,​ പി.ആർ രാജൻ,​ ആർ.റജി,​ കെ.ജി രാജേന്ദ്രൻ,​ ടി.മധു, ടി.ജലജ, പി. സി. രാജീവ്, പ്രകാശ് ബാബു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL