SignIn
Kerala Kaumudi Online
Wednesday, 10 June 2026 6.25 AM IST

തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കണം

intuc

പ്രമാടം : തടിവെട്ട് തൊഴിലാളികളുടെ കൂലി കൂട്ടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ ഫോറസ്റ്റ് ഡിപ്പോ ലോഡിംഗ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) പ്രമാടം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് ആർ.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വി.കോട്ടയം മണ്ഡലം പ്രസിഡന്റ് നിഖിൽ ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. അങ്ങാടിക്കൽ വിജയകുമാർ, കെ.എസ്.പ്രദീപ്, പി.കെ.ഉത്തമൻ, ഹുസൈൻ, പ്രകാശ്, സുരേന്ദ്രൻ, ഹരിനാഥ്, സി.ആർ.ഉത്തമൻ, അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL