SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.00 PM IST

സജീവമായി​ സജി ചെറിയാൻ

sajichariyan

ചെങ്ങന്നൂർ : എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാൻ ഇന്നലെ മുളക്കുഴ പഞ്ചായത്തിലെയും ചെങ്ങന്നൂർ നഗരസഭയിലെയും വിവിധ ആരാധനാലയങ്ങളി​ലും വീടുകളിലും സന്ദർശനം നടത്തി. മുളക്കുഴ അരീക്കര പറയരുകാല ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിൽ പങ്കെടുത്തു. മാർത്തോമാസഭ ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസനാധിപൻ ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത,ഓർത്തഡോക്സ് സഭ ബഥേൽ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് എന്നിവരെ സന്ദർശിച്ചു. മുളക്കുഴ ചർച്ച് ഓഫ് ഗോഡ് ഇന്ത്യ ദൈവ സഭ ആസ്ഥാനത്ത് എത്തിയ സജി ചെറിയാനെ ഓവർസിയർ ചീഫ് റജിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL