SignIn
Kerala Kaumudi Online
Thursday, 11 June 2026 4.34 AM IST

താൽപര്യപത്രം ക്ഷണിച്ചു

images

പത്തനംതിട്ട : ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അക്കൗണ്ടുകൾ പരിശോധിച്ച് ലോക്കൽ ഓഡിറ്റ് റിപ്പോർട്ട്, ബാലൻസ് ഷീറ്റ്, ഇൻകം ആന്റ് എക്സ്‌പ്ലെൻഡിച്ചർ അക്കൗണ്ട്, പേയ്‌മെന്റ് അക്കൗണ്ട് എന്നിവ തയ്യാറാക്കുന്നതിനും ഓഡിറ്റുമായി ബന്ധപ്പെട്ട സേവനങ്ങൾ നിർവഹിക്കുന്നതിനും യോഗ്യതയുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാരിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ അക്കൗണ്ടിംഗ്/ഓഡിറ്റ് രംഗത്ത് പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. അവസാന തീയതി 20. വിലാസം സെക്രട്ടറി, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ, പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം, കോഴഞ്ചേരി, പത്തനംതിട്ട. ഫോൺ : 0468 2311343, 9447756113.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL