SignIn
Kerala Kaumudi Online
Thursday, 11 June 2026 4.34 AM IST

പരിസ്ഥിതി ദിനാചരണം

jeevanam

പത്തനംതിട്ട : പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ''ജീവനം 2026'' സംഘടിപ്പിച്ചു. ഇലന്തൂർ ഖാദി ഗ്രാമോദ്യോഗ് ഭവനിൽ നടന്ന ശുചീകരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സജീവ് ഭാസ്‌കർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അജി അലക്സ് ഹരിതസന്ദേശം നൽകി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അശോക് ഗോപിനാഥ് വൃക്ഷത്തൈ നട്ടു. മോളി മാത്യു, എ.ജി ഫിലിപ്പ്, അന്നമ്മ വർഗീസ്, കവിത മോൾ, പ്രസന്ന ബാബു, ആർ.എസ് അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL