SignIn
Kerala Kaumudi Online
Friday, 12 June 2026 6.30 AM IST

കമ്പ്യൂട്ടർ കോഴ്‌സുകൾ

course

റാന്നി : സ്റ്റേറ്റ് റിസോഴ്സ് സെന്റർ ആരംഭിക്കുന്ന ഡി.ടി.പി, വേർഡ് പ്രോസസിംഗ്, ഡാറ്റ എൻട്രി, സർട്ടിഫിക്കറ്റ് ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (മൂന്ന് മാസം, യോഗ്യത എസ്.എസ്.എൽ.സി /തത്തുല്യം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ആറ് മാസം, യോഗ്യത എസ്.എസ്.എൽ.സി / തത്തുല്യം), ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക് ആന്റ് ഷിപ്പിംഗ് മാനേജ്‌മെന്റ്, (ഒരു വർഷം, യോഗ്യത പ്ലസ് ടു) എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അവസാന തീയതി 30. വിവരങ്ങൾക്ക് എസ്.ആർ.സി റാന്നി പഠന കേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ: 9446115328.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL