SignIn
Kerala Kaumudi Online
Friday, 12 June 2026 6.29 AM IST

അദ്ധ്യാപക ഒഴിവ്

teacher

റാന്നി : വെച്ചൂച്ചിറ സർക്കാർ പോളിടെക്നിക് കോളജിൽ ഒഴിവുളള തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനീയറിംഗ് (യോഗ്യത ബി.ടെക് ഫസ്റ്റ് ക്ലാസ്), ട്രേഡ്സ്മാൻ ഇൻ ബയോമെഡിക്കൽ എൻജിനീയറിംഗ് (യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ / ഡിപ്ലോമ) തസ്തികകളിലാണ് നിയമനം. ഉദ്യോഗാർത്ഥികൾ ബയോഡേറ്റാ, മാർക്ക് ലിസ്റ്റ്, പത്താം തരം/തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി 17ന് രാവിലെ 10ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 04735 266671.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL