SignIn
Kerala Kaumudi Online
Thursday, 25 June 2026 1.58 AM IST

കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ്

kulamburogam
കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്

മല്ലപ്പള്ളി : മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും മൃഗാശുപത്രിയുടെയും നേതൃത്വത്തിൽ സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. ജൂലായ് 13 വരെ വീടുകളിൽ വന്ന് ഉദ്യോഗസ്ഥർ കുത്തിവയ്പ്പെടുക്കും. പഞ്ചായത്ത്​ പ്രസിഡന്റ് കെ. ജി.സാബു ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്​ വൈസ് പ്രസിഡന്റ് സിന്ധു സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ജീന.കെ.ചാക്കോ, ഷൈനി ഫിലിപ്പ്, പ്രകാശ്കുമാർ വടക്കേമുറി, സോഫി ജോജോ തങ്കമ്മ. പി. ഡി, റീന യുഗേഷ്, ബോബി കുഴുവേലിൽ, അനിത. പി. മാത്യു, മിനികുമാരി. പിആർ.സന്തോഷ്​ ചാമക്കാല, ഡോ.പ്രീതി മേരി ഉമ്മൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL