
പത്തനംതിട്ട: സീനിയർ സിറ്റിസൺസ് കോൺഗ്രസ് ജില്ലാ സമ്മേളനം ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സണ്ണി കണ്ണൻമണ്ണിൽ അദ്ധ്യക്ഷതവഹിച്ചു. അഡ്വ.സി.വി ശാന്തകുമാർ എം.എൽ.എയ്ക്ക് സ്വീകരണം നൽകി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.അനിൽ തോമസ്, മലയാലപ്പുഴ വിശ്വംഭരൻ, ജോർജ്ജ് ജോസഫ്, ഡി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾകലാം ആസാദ്, വല്ലാറ്റൂർ വാസുദേവൻ പിള്ള, കുഞ്ഞുമ്മൻ ശാമുവേൽ, റജി തോമസ്, വി.സി.ഗോപിനാഥപിള്ള, ജയരാജ്, എം.സി.ഗോപാലകൃഷ്ണൻ, ജോൺ മാത്യു, തോമസ് എബ്രാഹാം, ജെസി ജോൺ, തോമസ് മത്തായി, എം.എം.തോമസ്, മണിലാൽ ചിറ്റാർ, രാധാമണി സോമരാജൻ, യോഹന്നാൻ ശങ്കരത്തിൽ, ഐ.സി.ചെറിയാൻ, ഈശോ ജോസഫ്, ഗ്രേസി ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |