
പത്തനംതിട്ട : വ്യാപാരി വ്യവസായി ഏകോപനസമതി പത്തനംതിട്ട യൂണിറ്റിന്റെ 2026- 28 വർഷത്തെ പ്രവത്തനോദ്ഘാടനം ടൗൺ ഹാളിൽ വച്ച് നടന്നു. അഡ്വ.അബിൻ വർക്കി എം എൽ എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അബു നവാസ് എം അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മറ്റി നടപ്പിലാക്കുന്ന സ്‌നേഹസ്പർശത്തെ പറ്റി ജില്ലാ ജനറൽ സെക്രട്ടറി കെ.ഇ.മാത്യു വിശദീകരിച്ചു തുടർന്ന് കെ.സി.വർഗീസ്, എൻ.എം.ഷാജഹാൻ, അജയകുമാർ, ശശി ഐസക്, വി.എസ്.കെസി വർഗീസ്, അനിതാ രാജ്, ഫാത്തിമ എസ്, ഷജീർ, ഉല്ലാസ് പി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |