SignIn
Kerala Kaumudi Online
Wednesday, 04 November 2026 1.05 AM IST

'വണ്ടി'നാടകത്തിന് ഒന്നാം സ്ഥാനം

1
ശാസ്‌ത്രനാടകം 'വണ്ടി'വടകര ടൗൺ ഹാളിൽ നടന്ന അവതരണത്തിൻ നിന്ന്

വടകര : 5, 6, 7 തിയതികളിൽ വടകരയിൽ നടക്കുന്ന ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി വടകര ടൗൺ ഹാളിൽ നടന്ന ശാസ്ത്രനാടക മത്സരത്തിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ അവതരിപ്പിച്ച ശാസ്ത്ര നാടകം "വണ്ടി " ഒന്നാം സ്ഥാനം നേടി. കോഴിക്കോട് പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അവതരിപ്പിച്ച "തൊണ്ട

" നാടകത്തിനാണ് രണ്ടാം സ്ഥാനം. വണ്ടി നാടകത്തിലെ തേജയും ശ്രീശൈവും മികച്ച നടീനടന്മാരായി. തേജ, ശ്രീശൈവ്, ലാമിയ, അദ്രിനാഥ്, ആര്യ, ആൽവിൻ ആദിൽ എന്നിവരാണ് നാടകത്തിൽ വേഷമിട്ടത്. 11ന് തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന ശാസ്ത്രനാടക മത്സരത്തിൽ മേമുണ്ടയുടെ നാടകം ജില്ലയെ പ്രതിനിധീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL