SignIn
Kerala Kaumudi Online
Sunday, 20 September 2026 3.41 AM IST

സായിബാബ ജന്മ ശതാബ്ദി

sathya-sai-baba

പത്തനംതിട്ട : സത്യസായി സെൻട്രൽ ട്രസ്റ്റും ശ്രീ സത്യസായി സേവ സംഘടനയും സംയുക്തമായി സത്യ സായിബാബയുടെ ജൻമ ശതാബദി ആഘോഷങ്ങളുടെ ഭാഗ​മായി നടത്തുന്ന സത്യസായി ജീവനോപാധി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഓട്ടോറിക്ഷകൾ നൽകി അഡ്വ.അബിൻ വർക്കി കോടിയാട്ട് എം.എൽ.എ നിർവ്വഹിച്ചു. സത്യസായി സേവസംഘടന ജില്ലാ പ്രസിഡന്റ് അഡ്വ.സുജിത്ത് വി.ബി അദ്ധ്യക്ഷതവഹിച്ചു. ഹരികൃഷണൻ.കെ, അഡ്വ: ടി.സക്കീർ ഹുസൈൻ, സി.കെ.അർജുനൻ, ജി.രഘുനാഥ് , ശിവകുമാർ.റ്റി.എസ്, അജയകുമാർ വള്ളിക്കോട് എന്നിവർ സംസാരിച്ചു. ജില്ലക്ക് നാല് ഓട്ടോറിക്ഷകളാണ് സത്യസായി സെൻട്രൽട്രസ്റ്റ്​ അനുവദിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL