SignIn
Kerala Kaumudi Online
Monday, 21 September 2026 2.12 AM IST

നാരായണീയ പാരായണം

deepam

റാന്നി : തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നടക്കുന്ന അംബായാഗത്തിന്റെ ഭാഗമായി ആരംഭിച്ച നാരായണീയ പാരായണയജ്ഞത്തിൽ കടപ്ര – മാന്നാർ മഹാലക്ഷ്മി നാരായണീയ സമിതി പങ്കെടുത്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന അമ്മമാരും വിവിധ നാരായണീയ സമിതികളും പങ്കെടുക്കുന്ന പാരായണയജ്ഞം അംബായാഗത്തിന്റെ ആത്മീയ പരിപാടികൾക്ക് കൂടുതൽ ഭക്തിസാന്ദ്രത പകരുകയാണ്. ഭക്തിയും ആത്മീയചിന്തയും കുടുംബ - സാമൂഹിക കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനൊപ്പം വിവിധ പ്രദേശങ്ങളിലെ ഭക്തജനങ്ങളെ അംബായാഗവുമായി ബന്ധപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നാരായണീയ പാരായണയജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 9 മുതൽ 18 വരെയാണ് അംബായാഗം നടക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL