
തിരുവല്ല; യു.ആർ.ഐ പീസ് സെന്റർ നടത്തിയ എക്യൂമെനിക്കൽ സമ്മേളനം മുൻ എം.എൽ.എ ജോസഫ് എം പുതുശേരി ഉദ്ഘാടനം ചെയ്തു. മഞ്ഞാടി കാക്കത്തുരുത്ത് അനാംസ് സെന്ററിൽ നടന്ന സമ്മേളനത്തിൽ സി.എസ്.ഐ മദ്ധ്യകേരള മഹാ ഇടവക മുൻ ആത്മായ സെക്രട്ടറി ഡോ.സൈമൺ ജോൺ അദ്ധ്യക്ഷത വഹിച്ചു. ഡോ.ജോസഫ് ചാക്കോ, ജോർജി എബ്രഹാം, ബെൻസി തോമസ്, റോയി വർഗീസ് ഇലവുങ്കൽ, ബിജു കാഞ്ഞിരത്തുംമൂട്ടിൽ,സണ്ണി അത്തിമൂട്ടിൽ, ജോസ് പള്ളത്തു ചിറ, രാജൻ മാത്യു, സിസ്റ്റർ സോഫി, ഗ്രേസി സണ്ണി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |