SignIn
Kerala Kaumudi Online
Thursday, 24 September 2026 4.10 AM IST

വനിത സ്വയംതൊഴിൽ വായ്പ

currncy
വനിത സ്വയംതൊഴിൽ വായ്പ

പത്തനംതിട്ട: സംസ്ഥാന വനിത വികസന കോർപ്പറേഷൻ ജില്ലയിൽ സ്ഥിര താമസക്കാരായ ന്യൂനപക്ഷ, പിന്നാക്ക, പട്ടികജാതി, പട്ടികവർഗ, പൊതുവിഭാഗത്തിലുള്ള വനിതകൾക്ക് 30 ലക്ഷം രൂപ വരെ ആറ് മുതൽ എട്ട് ശതമാനം വരെ പലിശനിരക്കിൽ നിബന്ധനകൾക്ക് വിധേയമായി സ്വയം തൊഴിൽ വായ്പയും പെൺകുട്ടികൾക്ക് വിദ്യാഭ്യാസ വായ്പയും നൽകുന്നു. 18നും 55നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് (വസ്തു, ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ) വായ്പ അനുവദിക്കുന്നു. www.kswdc.org യിലൂടെ അപേക്ഷിക്കാം. ഫോൺ. 8281552350.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL