മല്ലപ്പള്ളി : മല്ലപ്പള്ളി സർക്കിൾ ഓഫീസ് ഉദ്ഘാടനം ഇന്ന് 10.30 ന് അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ:പി ജെ കുര്യൻ മുഖ്യപ്രഭാഷണം നടത്തും.രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |