കോന്നി: അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അനില സുരേഷിന് വേണ്ടി യു.ഡി.എഫ് നേതാക്കളായ ഏബ്രഹാം വാഴയിൽ, എസ്.സന്തോഷ് കുമാർ, ജി.രവി പിള്ള, തോമസ്കുട്ടി കുമ്മണ്ണൂർ, ജോസ് കൊന്നപ്പാറ, മായാ സന്തോഷ്, രാജൻ പുതുവേലിൽ, ജോൺസ് യോഹന്നാൻ, സജി കളയ്ക്കാട്, ജി.ശ്രീകുമാർ, കെ.പി.തോമസ്, ജോൺ വട്ടപ്പാറ, ശാന്തിജൻ ചൂരക്കുന്നിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.രേഷ്മ, പഞ്ചായത്തംഗങ്ങളായ സ്മിതാ സന്തോഷ്, ഷൈലജ പ്രദീപ്, ബിന്ദു വിദ്യാധരൻ, ഷിബാ കെ.പി., മിനി വിനോദ് വീടുകളിൽ എത്തി വോട്ട് അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |