SignIn
Kerala Kaumudi Online
Sunday, 27 September 2026 2.38 AM IST

വെറ്ററിനറി സർജൻ ഒഴിവ്

doctor

പത്തനംതിട്ട : ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ (ഇലന്തൂർ, പുളിക്കീഴ്) രാത്രികാല മൃഗചികിത്സ സേവനം നൽകുന്നതിന് സംസ്ഥാന വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത വെറ്ററിനറി സയൻസ് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്നവരെ 89 ദിവസത്തേക്ക് നിബന്ധനകൾക്ക് വിധേയമായി നിയമിക്കും. വൈകിട്ട് ആറ് മുതൽ രാവിലെ ആറ് വരെയാണ് സേവനം. ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഒക്ടോബർ മൂന്ന് ഉച്ചയ്ക്ക് 12ന് പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ല മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04682 322762.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL