കീക്കൊഴൂർ :കുടുംബശ്രീമിഷന്റെ ഭാഗമായി ചെറുകോൽ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ചരളേൽ നടത്തിയ ബാല സദസ് ചെറുകോൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജീന നജീബ് ഉദ്ഘാടനം ചെയ്തു. ബാലസഭ പ്രസിഡന്റ് കെസിയ ബിജു അദ്ധ്യക്ഷത വഹിച്ചു. റഹ്മത്ത് എം. യൂനുസ്, ബാലസഭ ആർ.പി.തോമസ് എബ്രഹാം, വാർഡ് മെമ്പർ മിനി.ബി.തോമസ്, ഷീജ.കെ.തോമസ് എന്നിവർ സംസാരിച്ചു. ജെനിഫർ, ജോഹാന, അഞ്ജന,അഭിലാഷ് എന്നിവർ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിച്ചു. ഇവ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുന്നതിന് തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |