SignIn
Kerala Kaumudi Online
Sunday, 01 November 2026 5.58 AM IST

ഏരിയാ സമ്മേളനം

ksktu

കോന്നി : കെ.എസ്.കെ.ടി.യു കോന്നി ഏരിയാ സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷതവഹിച്ചു . സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ജെ.അജയകുമാർ, ഏരിയാസെക്രട്ടറി ശ്യാംലാൽ, യൂണിയൻ ജില്ലാ പ്രസിഡന്റ് പി.എസ്.കൃഷ്ണകുമാർ, ഏരിയ സെക്രട്ടറി വർഗീസ് ബേബി, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എം.അനീഷ് കുമാർ, സി.സുമേഷ്, ജിജോ മോഡി , സ്മിത രാജേഷ്, ഡി.ചന്ദ്രവതി , പി.എസ്.ഗോപി, ബാബു ജോർജ്, പി.ജി.പുഷ്പ രാജൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL