SignIn
Kerala Kaumudi Online
Sunday, 01 November 2026 1.04 AM IST

അനുസ്മരണം സംഘടിപ്പിച്ചു

photo
ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം കോൺഗ്രസ്സ് ബാലുശ്ശേരി മണ്ഡലം പ്രസിഡൻ്റ് വി.സി. വിജയൻ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ വാർഷികം ആചരിച്ചു. ഇന്ദിരാഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണയോഗം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് വി.സി. വിജയൻ ഉദ്ഘാടനം ചെയ്തു. ഉണ്ണി മാധവൻ വി.ടി അദ്ധ്യക്ഷത വഹിച്ചു. മംഗളദാസ് ത്രിവേണി, ശ്രീനിവാസൻ കോരപ്പറ്റ എം.ടി. മധു, രാജേന്ദ്രൻ ചാകൃണ്ടി സി.വി. ബഷീർ, സിനത്ത് മുതുവത്ത്, സിരാജൻ, അഡ്വ: വിനോദ് കുമാർ അമ്പല പറമ്പിൽ, ഭാസ്‌ക്കരൻ കിണുള്ളതിൽ, ഭാസ്ക്കരൻ വൺ കണയുള്ളതിൽ സുജിത്ത് പറമ്പിൽ, ശ്രീകുമാർ പ്രണവം സതീശ് ചന്ദ്രൻ, ഹരിദാസൻ നെല്ലങ്ങൾ, ചന്ദ്രൻ പി.പി തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL