SignIn
Kerala Kaumudi Online
Sunday, 01 November 2026 5.58 AM IST

യോഗ പരിശീലനം

yoga

അടൂർ : നഗരസഭയിലെ പാമ്പേറ്റൂകുളം ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ യോഗാപരിശീലനം ആരംഭിച്ചു. എല്ലാ വെള്ളിയാഴ്ചയും രാവിലെ ഒരു മണിക്കൂർ പന്നിവിഴ സാംസ്‌കാരിക നിലയത്തിലാണ് ക്ലാസ്സ്‌ ക്രമീകരിച്ചിരിക്കുന്നത്. വാർഡ് കൗൺസിലർ ഷിബു ചിറക്കരോട്ടിന്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൻ റീനാ സാമൂവൽ പരിശീലനം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അംഗം ജ്യോതി സുരേന്ദ്രൻ, കൗൺസിലർമാരായ ഷൈനി ബോബി, ഗിരിജ ബിജു, ഡോ.അഖിൽ മുഹമ്മദ്‌, ജ്യോതി ആനന്ദ്, രമ്യാരാജു, അരുന്ധതി ദേവി, ജിൻസി, നേഘ നാഥ്, അനു കോശി എന്നിവർ പ്രസംഗിച്ചു. സൗമ്യ ശശി ക്ലാസുകൾക്ക് നേതൃത്വം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL