
തിരുവല്ല : കോൺഗ്രസ് കടപ്ര മണ്ഡലം കമ്മിറ്റി നടത്തിയ ഇന്ദിരാജി അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറിയും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ഈപ്പൻ കുര്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.തോമസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു കുഞ്ഞുമോൻ, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ലിജി ആർ.പണിക്കർ, കെ.പി.സി.സി സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.രാജേഷ് ചാത്തങ്കേരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിവിൻ പുളിമ്പള്ളിൽ, റജി എബ്രഹാം, അമ്പോറ്റി ചിറയിൽ, കെ.പീതാംബരദാസ്, ആർദ്ര ആഗ്നസ്, മുകേഷ് മോഹൻ, കോമളൻ തങ്കപ്പൻ, രാജേഷ് തോമസ്, മോഹൻ മത്തായി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |