SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.47 AM IST

റൂബി ജൂബിലി ആഘോഷം

nilackal-

സീതത്തോട്: നിലയ്ക്കൽ - പരുമല പദയാത്രയുടെ റൂബി ജൂബിലി ആഘോഷങ്ങൾ സീതത്തോട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ അഡ്വ. കെ. യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.. മാത്യൂസ് മാർ തേവോദോസിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. റൂബി ജൂബിലി പദയാത്രയുടെ ലോഗോ ബസലേൽ റമ്പാൻ പ്രകാശനം ചെയ്തു. പദയാത്ര പ്രസിഡന്റ് ഐവാൻ ജോസഫ് മഠത്തിലേത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോജി മാത്യു, ജോബി ജോസഫ്, അനു വർഗീസ്, മനോജ് പനങ്ങാട്ട്, എബി കുന്നത്ത്, ജസ്റ്റിൻ പീടികയിൽ, മനോജ് കുളത്തുങ്കൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL