SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.47 AM IST

ഉപന്യാസമത്സരം

book

കോന്നി: പ്രകൃതി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. "യുദ്ധങ്ങളും സംഘർഷങ്ങളും പ്രകൃതിക്കും ആവാസവ്യവസ്ഥയ്ക്കും വരുത്തുന്ന നാശം" എന്നതാണ് വിഷയം. കുറഞ്ഞത് 500 വാക്കുകൾ ഉണ്ടായിരിക്കണം. നവംബർ 6 ന് വൈകിട്ട് 5 ന് മുമ്പ് പ്രസിഡന്റ് / സെക്രട്ടറി, പ്രകൃതി സംരക്ഷണ സമിതി, വയലാത്തല ബിൽഡിംഗ്സ്, കോന്നി പി.ഒ., പത്തനംതിട്ട ജില്ല – 689 691 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9061000906

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL