SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.47 AM IST

കേരളോത്സവം

kerala

പത്തനംതിട്ട : നഗരസഭ കേരളോത്സവം 7 മുതൽ 10 വരെ നടക്കും. പങ്കെടുക്കുന്നവർ https://keralotsavam.com/ എന്ന വെബ് പോർട്ടൽ മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യണം. യുവോത്സവ മത്സരങ്ങൾക്ക് 15 വയസ് തികഞ്ഞവർക്കും 29 വയസ് കഴിയാത്തവരുമായവർക്ക് പങ്കെടുക്കാം. കേരളോത്സവ ഇനങ്ങളായ കലാ കായിക മത്സരങ്ങൾക്ക് 15 വയസ് തികഞ്ഞവർക്കും 40 വയസ് കഴിയാത്തവരുമായവർക്ക് പങ്കെടുക്കാനാകും. നഗരസഭാ പരിധിയിൽ താമസിക്കുന്ന വ്യക്തികൾക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കുന്നതിന് യോഗ്യതയുളളു. ഫോൺ : 04682222249.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL