SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.41 AM IST

വൈദ്യസഹായ കേന്ദ്രവും ലഘുഭക്ഷണ വിതരണവും

parumala-palii-
പരുമല പള്ളി

തിരുവല്ല : പരുമല പള്ളി പെരുന്നാൾ തീർത്ഥാടകരായ പദയാത്രികർക്ക് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും ചാത്തങ്കരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ അടിയന്തിര വൈദ്യസഹായ കേന്ദ്രവും ലഘുഭക്ഷണ വിതരണവും നടത്തി. ഓർത്തഡോക്സ് സഭയുടെ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹന്നാൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത വൈദ്യസഹായ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം നടത്തി. പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ബിന്ദു കുഞ്ഞുമോൻ, ലിജി ആർ.പണിക്കർ, അഡ്വ.രാജേഷ് ചാത്തങ്കരി, തോമസ് വർഗീസ് പി, ജോളി ജോർജ്, റേച്ചൽ വർഗീസ്, രജനി എസ്‌, ശശികല ശ്രീകുമാർ,ജോൺ വാലയിൽ,സോമൻ താമരച്ചാലിൽ,അഡ്വ.ഫ്രാൻസിസ് വി.ആന്റണി ജിവിൻ പുളിമ്പള്ളിൽ, വർക്കി, സൂസമ്മ പൗലോസ്, മുകേഷ് എം.മോഹൻ, കോമളൻ തങ്കപ്പൻ, ആർദ്ര ആഗ്നസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL