പത്തനംതിട്ട :കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ജില്ലാ മെഡിക്കൽ ഓഫീസിന്റേയും ആരോഗ്യകേരളം പത്തനംതിട്ട, ഡി.എം.എച്ച്.പി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന മെഡിക്കൽ ഓഫീസർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമായുള്ള ദ്വിദിന പ്രാഥമിക തല ലഹരി വിമുക്ത ചികിത്സാ പരിശിലന പരിപാടി ഡി.എം.ഒ ഡോ. മണികണ്ഠൻ ജെ.ഉദ്ഘാടനം ചെയ്തു. ഡോ.ജിനു ജി. തോമസ്, ഡോ.നിധിഷ് ഐസക് ഡോ.സാഗർ ടി, ഡോ.സുജിത്ത് കുമാർ, ഡോ.സൂസൻ ജേക്കബ് , ഡോ.സുമിത്ത് കോശി, അനീഷ് എം.പി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |