അടൂർ : അടൂർ നഗരസഭാ കേരളോത്സവം ചെയർപേഴ്സൻ റീനാ ശാമുവൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കലാ - കായിക സ്ഥിരം സമിതി അംഗം നിധി വി.അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ അനിത കുമാരി, ജ്യോതി സുരേന്ദ്രൻ,ജെൻസി കടുവങ്കൽ, കൗൺസിലർമാരായ ലിനെറ്റ് മെറിൻ എബ്രഹാം,ജി പ്രസാദ്, എ മുംതാസ്,രൂപേഷ് അടൂർ, ഷിബു ചിറക്കരോട്ട്, നെസ്മൽ കാവിളയിൽ, ജോസ് കളീക്കൽ,ശരത് ബാബു, ലിനി ഷാബു,പ്രീതു ജഗതി, ചിത്ര സത്യൻ,സെക്രട്ടറി മനോജ് കുമാർ കെ ആർ, പ്രിയദർശൻ ജോയി, എന്നിവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |