
പത്തനംതിട്ട : കാപ്പാ അഡ്വൈസറി ബോർഡിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കായി കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവെൻഷൻ) ആക്ട് (കാപ്പാ) ആയി ബന്ധപ്പെട്ട ശിൽപശാല ഏഴിന് രാവിലെ 10 മുതൽ 12 വരെ കളക്ടറേറ്റ് ഗവി കോൺഫറൻസ് ഹാളിൽ നടത്തും. കാപ്പാ ബോർഡ് ചെയർമാൻ ജസ്റ്റിസ് പി. ഉബൈദ്, അംഗങ്ങളായ മുഹമ്മദ് വാസീം, അഡ്വ. പി സുകുമാരൻ എന്നിവർ നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |