
പത്തനംതിട്ട: കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ.ഒ.ജെ.ജനീഷിന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ പത്തനംതിട്ട രാജീവ് ഭവനിൽ സ്വീകരണം നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.മോഹൻരാജ്, അഡ്വ.അബിൻ വർക്കി എം.എൽ.എ, ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറിമാരായ സജി കൊട്ടയ്ക്കാട്, ജോൺസൺ വിളവിനാൽ, അഡ്വ.ഡി.എൻ.തൃദീപ്, ജി. രഘുനാഥ് കുളനട, അഡ്വ.സുനിൽ എസ്.ലാൽ, എലിസബത്ത് അബു, സിന്ധു അനിൽ, രജനി പ്രദീപ്, നഹാസ് പത്തനംതിട്ട, അജിത് മണ്ണിൽ, റനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |