SignIn
Kerala Kaumudi Online
Friday, 06 November 2026 5.50 AM IST

വൈ.എം.സി.എ യോഗം

ymca
വൈ.എം.സി.എ

റാന്നി: പെരുനാട് വൈ.എം.സി.എ യോഗം ഫാ.തോമസ് നെടുമാംകുഴിയുടെ അദ്ധ്യക്ഷതയിൽ നടത്തി. റവ. എബി ബാബു, ഫാ.തോമസ് പുത്തൻപുരയ്ക്കൽ, ഫാ. സാംസൺ എം.സൈമൺ, ഫാ. ജേക്കബ് കൈപ്പൺപ്ലാക്കൽ, വിജു തോമസ് കുറ്റിക്കയം, ബിജു പള്ളിപറമ്പിൽ, സാം മുള്ളംകാട്ടിൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി.എം.ബിജു പള്ളിപറമ്പിൽ (പ്രസിഡന്റ്), സാജൻ ഏബ്രഹാം, ബിനോയ് ഗണപതിപ്ലാക്കൽ (വൈസ് പ്രസിഡന്റ്), സാം മു ള്ളംകാട്ടിൽ (സെക്രട്ടറി), ബിനോജ് കെ.ജേക്കബ്, സുനിൽ മൽക്ക് (ജോ.സെക്രട്ടറി), ബിനു സ്‌കറിയ (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL