കോന്നി : കോന്നി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച കുടുംബശ്രീ കഫേ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോജി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ കവിത രാജ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജി കൊച്ചുകുഞ്ഞ്, അനിത ബിജു, ഐവാൻ വകയാർ, ശാന്തിനി എ.എസ്, ഷൈല ബീഗം ബി, ഇന്ദുകല വി, സജിനി മോൾ, റഷീദ ബീവി, റീന എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |