SignIn
Kerala Kaumudi Online
Friday, 06 November 2026 5.50 AM IST

ടാപ്പിംഗ് പരിശീലനം

ddd
റബർ ടാപ്പിംഗ് പരിശീലനത്തിൽ പഞ്ചായത്തംഗം കെ.ജി റെജി സംസാരിക്കുന്നു

ഇലന്തൂർ: റബർ ബോർഡ് പത്തനംതിട്ട റീജണൽ ഓഫീസ്, ഇലന്തൂർ റബർ ഉൽപാദക സംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ റബർ ടാപ്പിംഗ് പരിശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റേച്ചൽ തോമസ് ഉദ്ഘാടനം ചെയ്തു. ആർ.പി.എസ് പ്രസിഡന്റ് കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു. സി.വി ദീപ്തി മുഖ്യപ്രഭാഷണം നടത്തി. അദ്രി, ബിജു പി.തോമസ് എന്നിവർ പ്രസംഗിച്ചു. റബർ ബോർഡിന്റെ അംഗീകൃത പരിശീലകൻ ശിവദാസൻ പരിശീലനത്തിന് നേതൃത്വം നൽകും.പരിശീലനം പൂർത്തിയാക്കുന്നവർക്ക് റബർ ബോർഡ് സർട്ടിഫിക്കറ്റ് നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL