SignIn
Kerala Kaumudi Online
Friday, 06 November 2026 5.50 AM IST

പരിശീലനം നൽകി

training
പരിശീലനം നൽകി

പത്തനംതിട്ട : കേരളത്തെ സമ്പൂർണ മാലിന്യമുക്തമാക്കുന്നതിനുള്ള ജനകീയ കാമ്പയിനായ നിർമ്മലം പദ്ധതിയുടെ ഭാഗമായി ഖരമാലിന്യ പരിപാലന ചട്ടങ്ങൾ 2026 എന്ന വിഷയത്തിൽ ഹരിതകർമസേന അംഗങ്ങൾക്കായി ബ്ലോക്ക്തല ഏകദിന പരിശീലനം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജിത്ത് ജി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജി.പ്രദീപ്, എസ്.ഷാജി എന്നിവർ ക്ലാസുകൾ നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് പരിശീലനം നടന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL