
അടൂർ : സാഹിത്യകാരൻ തെങ്ങമം ബാലകൃഷ്ണന്റെ സ്മരണാർത്ഥം നൽകുന്ന മൂന്നാമത് സാഹിത്യ പുരസ്‌കാരങ്ങൾക്കായി തെങ്ങമം യുവരശ്മി ഗ്രന്ഥശാല കൃതികൾ ക്ഷണിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2020 ജനുവരി ഒന്നുമുതൽ 2026 വരെ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച നോവലുകളുടെ രണ്ട് കോപ്പികൾ 20നകം സെക്രട്ടറി, യുവരശ്മി ഗ്രന്ഥശാല, തെങ്ങമം, പത്തനംതിട്ട, പിൻ: 690522 എന്ന വിലാസത്തിൽ അയക്കണം. ഡിസംബറിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്‌കാരം നൽകും. ഫോൺ: 9447048831, 9946907968.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |