
നാരങ്ങാനം : ഗ്രാമപഞ്ചായത്ത് കേരളോത്സവം വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയ്മോൻ കാക്കനാടിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് വി.പി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെസ്സി മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനു അന്തിയാളംകാവ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൊന്നമ്മ മാത്യു, ബ്ലോക്ക് അംഗം മോളി മാത്യു, വാർഡ് അംഗങ്ങളായ സന്തോഷ് കുമാർ.കെ, വി.ബി.പ്രസാദ്, സുജ വർഗീസ്, സുനില ജയകുമാർ, ബിന്ദു സന്തോഷ്, ബെന്നി ദേവസ്യ, രമേശ് കടമ്മനിട്ട, സെക്രട്ടറി വി.ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |