SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

പ്രാർത്ഥനയും പ്രഭാഷണവും

ymca

പത്തനംതിട്ട : വൈ.എം.സി.എ അഖില ലോക പ്രാർത്ഥനാ വാരത്തിന്റെ ഭാഗമായി മല്ലശ്ശേരി വൈ എം സി എ ഹാളിൽ 8 മുതൽ 14 വരെ വൈകിട്ട് 6.30ന് പ്രാർത്ഥനയും പ്രഭാഷണവും നടക്കും. പ്രാർത്ഥനാ വാര പരിപാടികൾ ഇന്ന് വൈകിട്ട് 6.30ന് പ്രസിഡന്റ് ഡോ.റോയ്‌സ് മല്ലശ്ശേരിയുടെ അദ്ധ്യക്ഷതയിൽ അടൂർ ആർ.ഡി.ഒ ബിനുരാജ്.ടി ഉദ്ഘാടനം ചെയ്യും. റവ.എം.ജെ.ചെറിയാൻ മുഖ്യസന്ദേശം നൽകും. 12ന് റവ.മാത്യു ജിലോ നൈനാൻ, 13.ന് ഫാദർ ലൈജു മാത്യു, 14ന് ഫാദർ ബോബി ജി വർഗീസ് എന്നിവർ പ്രഭാഷണം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL