പരുത്തിപ്പള്ളി : കർഷക സഹൃദയ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 15,16 തീയതികളിൽ ഒാണാഘോഷം നടത്തുമെന്ന് ലൈബ്രറി ഭാരവാഹികൾ അറിയിച്ചു.15ന് ഉച്ചയ്ക്കുശേഷം ലൈബ്രറി ഹാളിൽ പദ്യംചൊല്ലൽ,ലളിതഗാനം,ചലച്ചിത്രഗാനം,നാടൻപാട്ട്,മിമിക്രി, മോണോആക്ട്,ഒാണപ്പാട്ട്,സംഘഗാനം എന്നിവയും 16ന് വടംവലി കരമടി,നാരങ്ങ സ്പൂൺമത്സരം, പൊട്ട് തൊടൽ തുടർന്ന് പൊതുസമ്മേളനവും സമ്മാനദാനവും. 22ന് വൈകിട്ട് 5ന് കളത്തോട്ടുമല വൃദ്ധസദനത്തിലേയ്ക്ക് സ്നേഹസന്ദേശ യാത്ര എന്നിവയും ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |