
ബാലരാമപുരം: കേരള മീഡിയാ പേഴ്സൺസ് യൂണിയൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണസംഗവമും ഓണക്കിറ്റ് വിതരണവും സംസ്ഥാന പ്രസിഡന്റ് എം.റഫീഖ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എ.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കൊറ്റാമം ചന്ദ്രകുമാർ,കോഓർഡിനേറ്റർ പാപ്പനംകോട് മുന്ന,നേതാക്കളായ റെജി വാമദേവൻ,അജയ്,ഗോപകുമാർ യുവവേദി പ്രസിഡന്റ് അക്ബർ ബാദുഷ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |