SignIn
Kerala Kaumudi Online
Thursday, 22 October 2026 6.54 PM IST

കാണികളുടെ മനം കവർന്ന് ആറ്റിങ്ങൽ പുഷ്പമേള

pushppamela

ആറ്റിങ്ങൽ: ഓണാഘോഷത്തിന്റെ ആവേശത്തിൽ ആറ്റിങ്ങൽ മൂന്ന്മുക്ക് സൺ ആഡിറ്റോറിയം ഗ്രൗണ്ടിലെ ഫ്ലവർഷോ. പ്രദർശനത്തിനായി ഒരുക്കിയ എല്ലാ പൂക്കളുടെയും ചെടികളും വിത്തുകളും ഇവിടെയുണ്ട്. വിവിധയിനം തൈകൾ,​ വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ,​ അടുക്കള ഉപകരണങ്ങൾ,​ ആയുർവേദ ഉത്പന്നങ്ങൾ,​ കോഴിക്കോടൻ ഹൽവ അക്ക്യൂപ്രഷർ ഉപകരണങ്ങൾ,​ ഈർപം വലിച്ചെടുക്കുന്ന ചവിട്ടി,​ പാലക്കാടൻ പപ്പടം, വസ്ത്രങ്ങൾ എന്നിങ്ങനെ നിരവധി ഉത്പന്നങ്ങളുടെ പ്രദർശന വിപണനവും ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ ഒരുക്കുന്ന ഫുഡ് ഫെസ്റ്റാണ് മറ്റൊരു പ്രത്യേകത. രാവിലെ 11 മുതൽ രാത്രി 9 വരെയാണ് പ്രവേശനം. ഇന്ന് ആദ്യമെത്തുന്ന 100 പേർക്ക് ചക്ക ഐസ് ക്രീം സൗജന്യമായി ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL