
തിരുവനന്തപുരം: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനത്തോടനുബന്ധിച്ച് സെക്രട്ടേറിയത്തിന് മുന്നിൽ നടന്ന വയോജന സദസ് സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി എസ്.ഹനീഫാ റാവുത്തർ അദ്ധ്യക്ഷത വഹിച്ചു.പ്രസിഡന്റ് എൻ.അനന്തകൃഷ്ണൻ,ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ,കുസുമം ആർ.പുന്നപ്ര,എൻ.ആർ.സി.നായർ,എ.നിസാറുദീൻ,എൽ.ഗോപീകൃഷ്ണൻ,ജി.ഹരി,കെ.പ്രഭാകരൻ,പി.വിജയമ്മ.ജി.കൃഷ്ണൻകുട്ടി,കെ.എൽ.സുധാകരൻ,എ.എം.ദേവദത്തൻ,ജി.സുരേന്ദ്രൻ പിള്ള,വഞ്ചിയൂർ ഗോപാലകൃഷ്ണൻ,കരമന ചന്ദ്രൻ,പി.പി.ചെല്ലപ്പൻ,ബി.ഇന്ദിരാദേവി,ടി.എസ്.ഗോപാൽ,ആർ.കെ.സതീശൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |