SignIn
Kerala Kaumudi Online
Thursday, 22 October 2026 5.33 PM IST

വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: വ്യാപാരികളെ കള്ളക്കേസിൽ കുടുക്കി കസ്റ്റഡിയിലെടുക്കുന്ന കളിയിക്കാവിള പൊലീസിന്റെ സമീപനം അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി ബി.ജോഷിബാസു അറിയിച്ചു. അതിർത്തി കടന്ന് വരുന്ന അരിലോറികൾ തടയുകയും ഗോഡൗണിൽ അനധികൃത റെയ്ഡും നടത്തുകയാണ് പൊലീസ്.പൊലീസിന്റെ ഈ സമീപനം അവസാനിപ്പിച്ചില്ലെങ്കിൽ ചരക്ക്ലോറികൾ ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികൾ ആരംഭിക്കുമെന്നും ജില്ലാ പ്രസി‌ഡന്റ് ധനീഷ് ചന്ദ്രൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL