SignIn
Kerala Kaumudi Online
Thursday, 22 October 2026 5.33 PM IST

അക്ഷര നക്ഷത്രങ്ങൾ തെളിക്കും

തിരുവനന്തപുരം: കേരളപിറവി ദിനമായ ഇന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ജീവനക്കാരും ചേർന്ന് 68 അക്ഷര നക്ഷത്രങ്ങൾ തെളിക്കും.ഗാന്ധിപാർക്കിൽ നിന്നാരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര ഡി.ഡി.ഇ ഓഫീസിൽ സമാപിക്കും.ഭാഷാസമ്മേളനം വൈലോപ്പിള്ളി സംസ്കൃതി ഭവൻ ഉപാദ്ധ്യക്ഷൻ ജി.എസ്.പ്രദീപ് ഉദ്ഘാടനം ചെയ്യും.ഡെപ്യൂട്ടി ഡയറക്ടർ ആർ.ഷീജ,ബി.അജിത്കുമാർ,ബി.എസ്.രാമഭദ്രൻ,കെ.നജിമുദീൻ,രഞ്ജിത്ത് എസ്.നായർ,സി.എസ്.വരുൺ എന്നിവർ പങ്കെടുക്കും.തുടർന്ന് വിവിധ കലാപരിപാടികൾ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL