ആറ്റിങ്ങൽ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന സംസ്ഥാന വിദ്യാഭ്യാസ ജാഥയ്ക്ക് 9ന് ആറ്റിങ്ങൽ നഗരസഭയ്ക്ക് മുന്നിൽ വമ്പിച്ച വരവേല്പ നൽകും. വിദ്യാഭ്യാസ ജാഥയുടെ അനുബന്ധ പരിപാടിയായി ആറ്റിങ്ങൽ മേഖലാതല വിദ്യാഭ്യാസ സെമിനാർ 4ന് വൈകിട്ട് 4ന് ആറ്റിങ്ങൽ ടൗൺ യു.പി സ്കൂളിൽ നടക്കും. ജാഥാ സ്വീകരണത്തിനും വിവിധ സെമിനാറുകളുടെ വിജയകരമായ നടത്തിപ്പിനുമായി ഇന്ന് വൈകിട്ട് 4ന് ആറ്റിങ്ങൽ ടൗൺ യു.പി.എസിൽ സംഘാടക സമിതി രൂപീകരണ യോഗം നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |