
മുടപുരം: മംഗലപുരം പഞ്ചായത്ത് ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാകായികമേള ശലഭോത്സവം 2024 എന്ന പേരിൽ തോന്നയ്ക്കൽ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു.വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ജി.മുരളീധരൻ,ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്.അജിത് കുമാർ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ എ.എസ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.ലൈല,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വനജകുമാരി,പഞ്ചായത്തംഗങ്ങളായ എസ്.ജയ,ബിനി,ബിന്ദു ബാബു,എസ്.കവിത,ശ്രീചന്ദ് എസ്,കെ.കരുണാകരൻ,മീന,വി.അജികുമാർ,സെക്രട്ടറി ശ്യാം കുമാരൻ.ആർ,അസി.സെക്രട്ടറി ബൈജു കെ.കെ,ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷൈബി എസ്.ആർ,സിമി.എസ്,സീമ തമ്പി,ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ റോയി.ജെ.പി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |