നെടുമങ്ങാട് :കരകുളം ഏണിക്കര ഗ്രാമീണ പഠനകേന്ദ്രം,ഡോ.എ.സുഹൃത് കുമാർ ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ,മൂവിംഗ് ക്രാഫ്റ്റ് ക്രിയേറ്റിവ് സ്റ്റുഡിയോ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രാദേശിക വിഷയങ്ങളെ ആധാരമാക്കി 21 മുതൽ 23 വരെ കുട്ടികളുടെ ഹ്രസ്വചിത്ര നിർമ്മാണ പരിശീലനശില്പശാല സംഘടിപ്പിക്കും. പതിമൂന്നു മുതൽ പതിനേഴു വരെയാണ് പ്രായപരിധി.പ്രവേശനവും താമസവും ഭക്ഷണവും സൗജന്യം.അപേക്ഷിക്കേണ്ട അവസാന തീയതി 16.ഫോൺ : 8075746986, 8547700280. വെബ്സൈറ്റ് : http://www.suhruthlibrary.in/, ഗൂഗിൾഫോമ് ലിങ്ക് : https://forms.gle/PNTTZCEfHLo3yNo27, ഇ -മെയിൽ : suhruthlibrary21@gmail.com.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |