
ആറ്റിങ്ങൽ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആവശ്യാർത്ഥം ആറ്റിങ്ങൽ ഗവ.മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച ഉത്പന്നങ്ങൾ മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഏറ്റുവാങ്ങി.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ,പി.ടി.എ പ്രസിഡന്റ് സന്തോഷ്.എസ്,സ്കൂൾ പ്രിൻസിപ്പൽ എസ്.ജവാദ്,ഹെഡ്മാസ്റ്റർ അനിൽകുമാർ.കെ,വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഹസീന.എ,സ്റ്റാഫ് സെക്രട്ടറി ജിമ്മി.വൈ,ഡോ.മുഹമ്മദ് ഷെജിർ,സുനിൽകുമാർ.എം,ദിവ്യ.എം.എസ്,സീന.വൈ.എസ്, ഷീബ.എ.എ,ആശാദേവി,സൈജാറാണി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |